കുറ്റ്യാട്ടൂർ വടുവൻകുളത്തെ കെ.രോഹിണി നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ വടുവൻകുളത്തെ കെ.രോഹിണി (70) നിര്യാതയായി. 

ഭർത്താവ് : കെ.ദാസൻ 

മക്കൾ : ഷൽന, ലിംന, സജു 

മരുമക്കൾ : സി.കെ രാജീവൻ (വടുവൻകുളം), ബൈജു (കൂടാളി), നവീന (കൂടാളി) 

സഹോദരങ്ങൾ : ദാമോദരൻ, ശാരദ, നിർമല, ഷൈലജ, ലക്ഷ്മണൻ.

സംസ്കാരം ഇന്ന് ഏപ്രിൽ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 1  മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post