Home ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായ വയോധികൻ മരിച്ചു Kolachery Varthakal -April 10, 2026 മട്ടന്നൂർ :- ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായ വയോധികൻ മരിച്ചു. കാര പേരാവൂരിലെ പൂവത്തും കണ്ടി വിജയൻ (70) ആണ് മരിച്ചത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ : ശാന്തസഹോദരങ്ങൾ : പൂവത്തുംകണ്ടി കൗസു, കൃഷ്ണൻ, സഹജൻ