മുല്ലക്കൊടിയിലെ പടിഞ്ഞാറ് വട്ടക്കണ്ടത്തിൽ യശോദ നിര്യാതയായി


മുല്ലക്കൊടി :- മുല്ലക്കൊടിയിലെ പടിഞ്ഞാറ് വട്ടക്കണ്ടത്തിൽ യശോദ (76) നിര്യാതയായി.

ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ

മക്കൾ : ദാക്ഷായണി (മാതോടം), സുരേന്ദ്രൻ (അരിമ്പ്ര), സന്തോഷ്

മരുമക്കൾ : സുചിത്ര (കൊളച്ചേരിപ്പറമ്പ്), ഷാനി (മതുക്കോത്ത്), പരേതനായ മധുസൂതനൻ കെ.സി (മാതോടം)

ഇന്ന് ആഗസ്ത് 22 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ അരിമ്പ്രയിൽ പൊതുദർശനം. തുടർന്ന്  വൈകുന്നേരം 3.30 ന് മുല്ലക്കൊടിയിൽ സംസ്‌കാരം നടക്കും.

 

Previous Post Next Post