കമ്പിലിലെ കുണ്ടത്തിൽ ഹൗസിൽ സീന നിര്യാതയായി


കമ്പിൽ :- കമ്പിലിലെ കുണ്ടത്തിൽ ഹൗസിൽ സീന.വി (55) നിര്യാതയായി.

ഭർത്താവ് : പി.രവീന്ദ്രൻ

കമലയുടെയും നാറാത്തെ പരേതനായ പണ്ടാര പുരയിൽ നാരായണന്റെയും മകളാണ്.

മക്കൾ : ജിതിൻ (ഗൾഫ്), ജിഷ്‌ണു (ഗൾഫ്)

മരുമകൾ : ശരണ്യ

സഹോദരങ്ങൾ : പുഷ്പരാജൻ (നാറാത്ത്) പുഷ്പലത (മയ്യിൽ, ചെക്യാട്ട്കാവ്), പരേതയായ ജോത്സന

സംസ്കാരം നാളെ ആഗസ്ത് 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post