കമ്പിൽ :-ചെറുക്കുന്ന് സ്കൂളിന് സമീപം എൻചന്ദ്രൻ (80) നിര്യാതനായി
പരേതരായ നാരത്ത് ഗോപാലന്റെയും,എം. കെ നാരായണിയുടെയും മകനാണ്.
.ഭാര്യ. അനസൂയ പി. പി (പറശ്ശിനി )
മക്കൾ. ഷെല്ലി, പ്രജ്ന (ടീച്ചർ പെരുമാച്ചേരി എ യു. പി സ്കൂൾ )
മരുമക്കൾ:- അനിൽകുമാർ, പുതിയതെരു, ഓണപ്പറമ്പ് (ദുബായ് ), മഹേഷ്, കീഴറ (സബ്ബ് :എഞ്ചിനീയർ KSEB ചെറുകുന്ന് ),
സഹോദരങ്ങൾ : ചന്ദ്രി (ഇരിണാവ് ), രാജൻ (കമ്പിൽ ), ലീല (ചിറക്കൽ ), പ്രകാശൻ (കമ്പിൽ )സംസ്കാരം 20.8.26 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
