കുറ്റ്യാട്ടൂർ:- പെരുമ്പുള്ളിക്കരി മുച്ചിലോട്ട് കാവിന് സമീപം മാലാട്ട് വീട്ടിൽ ടി ദിജേഷ് (40) നിര്യാതനായി.
പരേതനായ എ പി ദാമോദരൻ - ടി ദേവി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: ടി ദിലീപ് കുമാർ, ടി ദീപ, ടി ജിഷ (അസി. പ്രഫസർ, പാലയാട് ഡയറ്റ്). സംസ്കാരം നാളെ വ്യാഴം പകൽ 12 മണിക്ക് പൊറോളം ശാന്തിവനത്തിൽ.
