കെ വി മുഹമ്മദ് ഹാജി നിര്യാതനായി



പള്ളിപ്പറമ്പ്:- ചേലേരി മുഹ് യദ്ധീൻ ജുമാ മസ്ജിദ് രിഫാഈ റാത്തി ബ് ഖൽഫ നെല്ലിക്കപ്പാലം കടൂർ മുക്കിൽ താമസിക്കുന്ന കെ വി മുഹമ്മദ് ഹാജി നിര്യാതനായി

ഭാര്യ സുബൈദ

മക്കൾ: അബ്ദുൽ ഖാദർ, സാബിറ, സഫീറ

ഖബറടക്കം 21 - 8- 2026 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പളളിപ്പറമ്പ് മൂര്യ ത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും

Previous Post Next Post