നാറാത്ത് ഓണപ്പറമ്പിലെ ബീന നിര്യാതയായി


നാറാത്ത് :- നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി തിറയ്ക്ക് സമീപത്തെ മാറ്റാങ്കീൽ ബീന.പി (49) നിര്യാതയായി.

ഭർത്താവ് : വിനോദ്

മക്കൾ : അശ്വന്ത്, അഭിനന്ദ് 

സംസ്കാരം ഇന്ന് ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post