കൊളച്ചേരിയിലെ ഭാഗ്യശ്രീ നിര്യാതയായി

 


കൊളച്ചേരിപ്പറമ്പ്:-വെള്ളൂർ കാറമേൽ പുതിയങ്കാവ് എ കെ ജി മന്ദിരത്തിന് സമീപത്തെ ഭാഗ്യശ്രീ (36 )നിര്യാതയായി.

ഭർത്താവ്: പി പി ബിജു.

പിതാവ്: ബാബുരാജ് (കൊളച്ചേരി ) അമ്മ തങ്കമണി.

സഹോദരങ്ങൾ: സ്‌നേഹ, നിതീഷ് ഭൗതിക ശരീരം 18/8/2026 ന് ചൊവ്വാഴ്ച രാവിലെ 11 ന് കാറമേലിലെ ഭർതൃ വീട്ടിലും ശേഷം കൊളച്ചേരിയിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിന് ശേഷം  കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.

Previous Post Next Post