കൊളച്ചേരിപ്പറമ്പ്:-കടാങ്കോട്ട് എൻ. പവിത്രൻ (71) നിര്യാതനായി. പരേതരായ ചോയ്യപ്രത്ത് കോരൻ, നുമ്പള്ളി മാധവി എന്നിവരുടെ മകനാണ്. ദീർഘകാലം പെരുമാച്ചേരി ഷാപ്പിൽ ചെത്ത് തൊഴിലാളി ആയിരുന്നു.
പി. സരോജിനിയാണ് ഭാര്യ.
മക്കൾ സജിന, സരിത, സിജിൻ
മരുമക്കൾ:- ഷിജു (കുന്നുങ്കൈ ), സന്തോഷ് (കൊളപ്പ ), നവ്യ(കൊളച്ചേരി)
സഹോദരങ്ങൾ: എൻ. നാരായണൻ, എൻ.വിമല, എൻ. രാഘവൻ, എൻ. പ്രമോദ് (CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ )എൻ. ശാന്തിനി, എൻ. വിനോദ് പരേതയാ ലീല .
ശവസംസ്‌കാരം വ്യാഴാഴ്ച കാലത്ത് 10 ന് പയ്യാമ്പലത്ത് നടക്കും.
