ചൊക്ലി പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 


പാനൂർ:-ചൊക്ലി പാത്തിക്കലിൽ ബോട്ട് ജെട്ടി ഭാഗത്ത് കാർ പുഴയിലേക്ക് വീണുമോന്താലിലേക്ക് പോകുന്ന റോഡിൽ നിന്നാണ് കാർ നിയന്ത്രണം പുഴയിലേക്ക് വീണത് KL 58 U 3552 കാറാണ് അപകടത്തിൽപ്പെട്ടത് കാർ ഓടിച്ച മുഹമ്മദ് റാഫി, അൻവർ എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

Previous Post Next Post