നാറാത്ത് ഓണപ്പറമ്പിലെ കെ.കെ രതീശൻ നിര്യാതനായി


നാറാത്ത് :- ഓണപ്പറമ്പിലെ കെ.കെ രതീശൻ (57) നിര്യാതനായി.

കെ.കെ മാധവിയുടെയും പരേതനായ പറമ്പിൽ പുതിയ പുരയിൽ രാമന്റെയും മകനാണ്.

സഹോദരങ്ങൾ : മോഹനൻ, സോമൻ, ഇന്ദിര, രവീന്ദ്രൻ, ബാബു.

സംസ്കാരം ഇന്ന് ഏപ്രിൽ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഓണപ്പറമ്പ് സമുദായ ശ്മ‌ശാനത്തിൽ നടക്കും.

Previous Post Next Post