കമ്പിൽ ചൊടലപ്പറമ്പിൽ സ്ഥാപിച്ച NDA സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ


കമ്പിൽ :- NDA സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. കമ്പിൽ ചൊടലപ്പറമ്പിന് സമീപം സ്ഥാപിച്ച തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർഥി എൻ.ഹരിദാസിന്റെ പ്രചാരണ ബോർഡാണ് ഇന്നലെ രാത്രിയോടെ കീറിയ നിലയിൽ കണ്ടെത്തിയത്. 

Previous Post Next Post