ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായനകളരി സംഘടിപ്പിച്ചു


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായന കളരി സംഘടിപ്പിച്ചു. 

സാംസ്കാരിക പ്രഭാഷകൻ സി.മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പി.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സ്വാഗതവും പി.ഷനിമ ààààaനന്ദിയും പറഞ്ഞു

Previous Post Next Post