കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് തല ദുരന്തനിവാരണ സേന രൂപീകരണവും പരിശീലനവും ജൂൺ 7 ഞായറാഴ്ച രാവിലെ 9.30 മുതൽ മട്ടന്നൂർ ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും.