DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം


കൊളച്ചേരി :- DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നാളെ ജൂൺ 5 ന് നടക്കും. വൃക്ഷതൈ നടലിന്റെ മേഖലാതല ഉദ്ഘാടനം പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിന് സമീപം നടക്കും. DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി അംഗം ലിജിൻ ഉദ്ഘാടനം നിർവ്വഹിക്കും. മേഖലയിലെ മുഴുവൻ യൂണിറ്റുകളിലും വൃക്ഷ തൈകൾ നടും.

Previous Post Next Post