നൂഞ്ഞേരി മർകസുൽ ഹുദാ പരിസ്ഥിതി ദിനം ആചരിച്ചു


നൂഞ്ഞേരി :- മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദാ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഹാഫിള് മുഫീദ് നഈമി കാക്കടവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Previous Post Next Post