കമ്പിൽ ചെറുക്കുന്ന് എ എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി വാർഡ് മെമ്പർ കെ വത്സൻ

 



കമ്പിൽ:- കമ്പിൽ ചെറുക്കുന്ന് എ എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പത്തൊമ്പതാം വാർഡ് മെമ്പർ കെ വത്സൻ ( വൈസ് പ്രസിഡണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ) പഠനോപകരണങ്ങൾ നൽകി.

Previous Post Next Post