കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ യശോദ ഇട്ടമ്മൽ (76) നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ
മക്കൾ : ലത, ഉഷ, ദീപ, നിഷ, വിവേക് (സിപിഐ എം പാലിച്ചാൽ ബ്രാഞ്ച് മെമ്പർ)
മരുമക്കൾ : പ്രേമരാജൻ (പൂമംഗലം), നികേഷ് (കൊവ്വപ്പുറം, സി.പി.ഐ.എം കുന്നനങ്ങാട് ബ്രാഞ്ച് മെമ്പർ), പ്രവിത (ചട്ടുകപ്പാറ), പരേതനായ സദാനന്ദൻ (മയ്യിൽ), കൃഷ്ണൻ ( മലപ്പട്ടം)
സഹോദരങ്ങൾ : പാറു, അമ്പു, രാഘവൻ, ശാന്ത
രാവിലെ ജൂൺ 2 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 10 മണി പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.
