SSLC, പ്ലസ് ടു പരീക്ഷകളിൽ 100% വിജയം നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ SFI അനുമോദിച്ചു


കമ്പിൽ :- ഇക്കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ 100% വിജയം നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ SFI മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. SFI പ്രവർത്തകർ ചേർന്ന് സ്കൂൾ അധികൃതർക്ക് ഉപഹാരം കൈമാറി.

Previous Post Next Post