ചട്ടുകപ്പാറ :- സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCFWA) വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം സി.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കെ.നാണു, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
സെക്രട്ടറി - കെ.രാജൻ
പ്രസിഡണ്ട് - കെ.പി ചന്ദ്രൻ
ട്രഷറർ - കെ.ഗോവിന്ദൻ
