ബാലസംഘം വേശാല വില്ലേജ് സമ്മളനം സംഘടിപ്പിച്ചു


കട്ടോളി :- ബാലസംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതിവിലാസം എ.എൽ.പി സ്കൂളിൽ നടന്നു. ബാലസംഘം പ്രവർത്തകനും നാടക പ്രവർത്തകനുമായ ഷഹർബിൻ കെ.കെ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ശ്രീനന്ദ.സി അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ അൻവിയ അനുശോചന പ്രമേയവും, സെക്രട്ടറി എലേന എസ്.എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ കൺവീനർ മധു, എരിയാ പ്രസിഡണ്ട് രേവതി, വില്ലേജ് കൺവീനർ പ്രീതി എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ 

സെക്രട്ടറി : എലേന എസ്.എം

പ്രസിഡണ്ട് : ശ്രീനന്ദ.സി

കൺവീനർ : ദീപ പി.പി

ജോയിന്റ് സെക്രട്ടറിമാർ : അൻവിയ, ആരാധ്യ

വൈസ് പ്രസിഡണ്ടുമാർ : അഭയ്, സാധിക

ജോയിന്റ് കൺവീനർമാർ : മനോജ്.ടി , വിനോദ് വേശാല

Previous Post Next Post