Home ചെറുവത്തലയിലെ അബ്ദുറഹ്‌മാൻ ഹാജി നിര്യാതനായി Kolachery Varthakal -July 18, 2026 മാണിയൂർ:- ചെറുവത്തലയിലെ മേച്ചേരി അബ്ദുറഹ്‌മാൻ ഹാജി (70)നിര്യാതനായി. ഭാര്യ: കുന്നുമ്മൽ ആസിയ. മക്കൾ: നസീർ, റസീന, നജ്മ. മരുമക്കൾ: ഹയറുന്നിസ (മുണ്ടേരി), സിദ്ധീഖ് (കുറ്റ്യാട്ടൂർ).