രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


നാറാത്ത്:-
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. 

മണ്ഡലം പ്രസിഡണ്ട് സി.കെ.ജയചന്ദ്രൻ , കുഞ്ഞമ്മദ് മാസ്റ്റർ, ഭാഗ്യനാഥൻ, വിനോദ്, ബേബി രാജേഷ്, നികേത് നാറാത്ത് , ഗിരീശൻ ,പവിത്രൻ എം.വി., സജേഷ്.കെ എന്നിവർ നേതൃത്വം നല്കി.

Previous Post Next Post