നാറാത്ത് :- നാറാത്ത് ആലിങ്കീഴിൽ സ്കൂളിന് സമീപം താമസിക്കുന്ന മനോഹരൻ (മനു, 33) നിര്യാതനായി. ചെണ്ട കലാകാരനാണ്.
വിശ്വംഭരന്റെയും സജലയുടെയും മകനാണ്.
സഹോദരങ്ങൾ : ശ്രീജിത്ത്, ദീപ.
സംസ്ക്കാരം ഇന്ന് ജൂലൈ 15 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.
