ചെറുപഴശ്ശി കടൂർമുക്കിലെ കുഞ്ഞിപ്പുരയിൽ കുമാരൻ നിര്യാതനായി


മയ്യിൽ :- ചെറുപഴശ്ശി കടൂർമുക്കിലെ കുഞ്ഞിപ്പുരയിൽ കുമാരൻ (83) നിര്യാതനായി.

ഭാര്യ : പരേതയായ കുട്ടിപാറു. 

മക്കൾ : സുധാകരൻ, ശ്രീജ, സുജിത്ത്, സുനില, സുനിത.

മരുമക്കൾ : ബേബി, ബാബു (പാട്ടയം), രജിത (അരയിടത്ത് ചിറ), സജീവൻ (കുട്ടാവ്). 

സഹോദരി : പരേതയായ കുഞ്ഞാതി. സംസ്കാരം ഇന്ന് ജൂലൈ 15 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post