മാതോടം ചവിട്ടടിപ്പാറയിലെ കല്ലകുടിയൻ അച്യുതൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- മാതോടം ചവിട്ടടിപ്പാറ ലക്ഷം വീട്ടിലെ കല്ലകുടിയൻ അച്യുതൻ (74) നിര്യാതനായി.

ഭാര്യ : നന്ദിനി.

മക്കൾ : പ്രദീപൻ, ബീന, വിജേഷ്, പ്രവിനേഷ് 

മരുമക്കൾ : ബാബു.വി, പ്രസീത, സുനിത, തീർത്ഥ

സംസ്കാരം ഇന്ന് ജൂലൈ 15 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വാരം റോഡ് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post