കുറ്റ്യാട്ടൂർ കോരാറമ്പിലെ വിജിൽ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കോരാറമ്പിലെ 'അവിട്ട'ത്തിൽ വിജിൽ (37) നിര്യാതനായി.

പി.നാരായണ(ഡ്രൈവർ)ന്റെയും കോമളവല്ലിയുടെയും മകനാണ്. 

സഹോദരങ്ങൾ : സജ്‌ന, രജിന (നഴ്സ്, കണ്ണൂർ ഗവ ആശുപത്രി)

സംസ്കാരം ഇന്ന് ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 11.30 ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post