പയ്യന്നൂർ :- പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തിൽ പിതാവ് സൂരജ് ആഭ്യന്തരമന്ത്രി ചെന്നിത്തലയെ കണ്ടു. കേസന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അന്വേഷണം കൂടുതൽ ഊർജ്ജിതപ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജനം, ആശാ നിർമൽ, എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്നും സർക്കാരിലും പോലീസിലും പൂർണ്ണ വിശ്വാസമുണ്ടെന്നും സൂരജ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘം വേണമെന്നും ഇനി ഒരു കുട്ടിക്കും ഇത്തരത്തിൽ അവസ്ഥ ഉണ്ടാകരുത് എന്നും പിതാവ് സൂരജ് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം ; പിതാവ് സൂരജ് ആഭ്യന്തരമന്ത്രി ചെന്നിത്തലയെ കണ്ടു