മയ്യിൽ ബസ് സ്റ്റാന്റിൽ അറ്റകുറ്റപ്പണി ; നാളെ മുതൽ വാഹനഗതാഗത നിയന്ത്രണം
Kolachery Varthakal-
മയ്യിൽ :- മയ്യിൽ ബസ് സ്റ്റാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 22, 23, 24 തീയതികളിൽ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മയ്യിൽ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.