മയ്യിൽ :- പാവന്നൂർമൊട്ടയിലെ എടക്കാടൻ ശാരദ (84) നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞമ്പു
മക്കൾ : ചന്ദ്രൻ.എ, മോഹനൻ.എ (മടയൻ, പറശ്ശിനി), രാജേഷ്.എ, ബാബു (ഗൾഫ്),
മരുമക്കൾ : ശ്രീജ, സുലോചന, വിജിന, ഗ്രീഷ്മ.
സംസ്കാരം ഇന്ന് ആഗസ്ത് 22 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.
