കണ്ടക്കൈ:- ഓർക്കോട്ടു വീട്ടിൽ വി വി സരോജിനിയമ്മ (80) നിര്യാതയായി.
ഭർത്താവ്:- പരേതനായ ഇ ടി കൃഷ്ണൻ നമ്പ്യാർ.
മക്കൾ: വി വി രമണി ,വി വി അജയൻ. (പ്രഗതി ബസ് ജീവനക്കാരൻ)
മരുമക്കൾ: ദാമോദരൻ ( പൊയ്യൂർ ) ഉഷ കണ്ടക്കൈ (വിസ്മയ പാർക്ക്, CPIM നെറ്റ്യാർമ്പ് ബ്രാഞ്ചംഗം)
രാവിലെ 9 മണി മുതൽ കണ്ടക്കൈയിലെ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
