നണിയൂർ നമ്പ്രത്തെ പരിയാരം തായലെ വീട്ടിൽ ശ്രീദേവി നിര്യാതയായി

 


നണിയൂർ നമ്പ്രം : -പരിയാരം തായലെ വീട്ടിൽ ശ്രീദേവി (83) നിര്യാതയായി

ഭർത്താവ്:പരേതനായ കുളങ്ങരേത്ത് നാരായണൻ

മക്കൾ: ഷീമ (ചെറുകുന്ന്), രഞ്ജിത്ത് (കോംഗോ, ആഫ്രിക്ക)

മരുമക്കൾ:ലക്ഷ്മിദാസൻ (ഷാർജ),  ശ്രുതി (നണിയൂർ നമ്പ്രം).

സഹോദരങ്ങൾ:ദാമോദരൻ, കാർത്ത്യായനി, രാധ

പരേതരായ കൃഷ്ണൻ, നാരായണൻ, ഗോവിന്ദൻ

സംസ്കാരം 07/09/2026 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ.

Previous Post Next Post