അരിമ്പ്ര:-അരിമ്പ്ര ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ ടി സി കമലാക്ഷി (74) നിര്യാതയായി.
ഭർത്താവ് :പരേതനായ വാഴക്കിൽ കൃഷ്ണൻ നമ്പ്യാർ
മക്കൾ :ടി. സി. രമേശൻ (മിലിട്ടറി )ടി. സി. രാജീവൻ ,ടി. സി. ജ്യോതിഷ്
മരുമക്കൾ :ഷീബ (മാതമംഗലം)ശില്പ (കൊളച്ചേരി
സഹോദരങ്ങൾ :ടി. സി. കാർത്ത്യായനി,ടി.സി.കരുണാകരൻപരേതരായ. ടി.സി പത്മനാഭൻ ,ടി.സി രാഘവൻ
ബുധനാഴ്ച്ച (21.10.26 ) രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം നടക്കും.സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക്കുറ്റിച്ചിറ ശ്മശാനത്തിൽ നടക്കും.
