യുവാവിനെ വീടിൻ്റെ കിടപ്പുമറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


തളിപ്പറമ്പ്:-യുവാവിനെ വീടിൻ്റെ കിടപ്പുമറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 പുളിമ്പറമ്പ് തോട്ടാറമ്പിലെ പി.വി.ദാമോദരൻ - ലീല ദമ്പതികളുടെ മകൻ പനയുള്ള വളപ്പിൽ പി.വി.അനൂപ് (42) ആണ് മരിച്ചത്. 

ഭാര്യ: അശ്വതി. 

മക്കൾ: അമർനാഥ്, നിഹ.

 സഹോദരൻ: ദിലീപ് ( ഓട്ടോ ഡ്രൈവർ). 

സംസ്ക്കാരം നാളെ ഒക്ടോബർ 22 ന് വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് പുളിമ്പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും

Previous Post Next Post