ചട്ടുകപ്പാറ :- കോടിയേരി ബാലകൃഷ്ണൻ്റെ 4ാം ചരമ വാർഷികദിനം CPIM വേശാല ലോക്കൽ കമ്മറ്റി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല പതാക ഉയർത്തി.
ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി കോടിയേരി ദിനം ആചരിച്ചു.






