കൊളച്ചേരിമുക്ക് :- ദില്ലി സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് ഒക്ടോബർ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും.
കൊളച്ചേരിമുക്കിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കമ്പിൽ ടൗണിൽ സമാപിക്കും. DYFI കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ ഉദ്ഘാടനം ചെയ്യും.
