ചേലേരി :- സ്പർശനം ചാരിറ്റബിൾ സൊസൈറ്റി, പ്രഭാത് സീനിയർ സിറ്റിസൺ ഫോറം, ആഫിയ ക്ലിനിക്ക്, വിവാ ഒപ്റ്റിക്കൽസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും നാളെ നവംബർ 29 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പ്രഭാത് വായനശാലയിൽ നടക്കും.
പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോ.മുഹമ്മദ് സിറാജ് കെ.ടി (MBBS, D-ORTHO, DNB ORTHO), പ്രശസ്ത ഡയബേട്യോളജിസ്റ്റ് ഡോ.സനുഷ് രാജ് (MBBS, MD Consultant Diabetologist) ennee ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും.
രക്തഗ്രൂപ്പ് നിർണയം, ഹെൽത്ത് ചെക്കപ്പ്, തിമിര രോഗ നിർണയം, കാഴ്ച പരിശോധന, സൗജന്യ അസ്ഥിരോഗ നിർണയം, പ്രമേഹ രോഗ നിർണയം, തിമിര രോഗ നിർണയം എന്നീ സേവനങ്ങളും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 1500 രൂപ വിലവരുന്ന BMD (Bone Mineral Density) ടെസ്റ്റ് സൗജന്യമായി ലഭിക്കും.
ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 8136884204, 9496025100, 9947049204, 0497 2080011
