ചേലേരി:ചേലേരി നളന്ദ ക്ലബ്ബിന്സമീപം കണ്ണാടിപ്പറമ്പ് മാലോട്ട് മീത്തിലേ പുരയിൽ ശങ്കരൻ ആചാരിയുടെ ഭാര്യ പാർവ്വതി അടൂർ (79) നിര്യാതയായി.
സഹോരങ്ങൾ: പരേതരായ ദേവകി, കുഞ്ഞാതി , മാധവി, ചിരുതേയ് (ശ്രീദേവി), ബാലൻ, ശങ്കരൻ.
സംസ്കാരം 4/11/ 26ന് രാവിലെ 9 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
