ചെക്കിക്കുളം കൊട്ടുങ്ങലിലെ എം കെ മനോഹരൻ നിര്യാതനായി



ചെക്കിക്കുളം:-കൊട്ടുങ്ങലിൽ എം കെ മനോഹരൻ (55) നിര്യാതനായി. മകൻ: സോനു (ചട്ടുകപ്പാറ). സഹോദരങ്ങൾ: എം കെ രവീന്ദ്രൻ (കൂടാളി), എം കെ ചന്ദ്രൻ, എം കെ ഭാസ്കരൻ, എം കെ ലീല (പെരുമാച്ചേരി), എം കെ ഹരീന്ദ്രൻ, എം കെ ബാബു. സംസ്കാരം ഇന്ന് വ്യാഴം വൈകീട്ട് അഞ്ചിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

Previous Post Next Post