കണ്ണൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേള: ഇലക്ട്രോണിക്സിൽ ഒന്നാം സ്ഥാനം നേടി അനിർവേദ് വിനോദ്

മയ്യിൽ: കണ്ണൂർ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ (HS) ഇലക്ട്രോണിക്സ് വിഭാഗത്തിൽ IMNSGHSS മയ്യിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചേലേരി എടക്കൈ തോട്അനിർവേദ് വിനോദ്  ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡന്റ് വിനോദിന്റെയും കൊളച്ചേരി പഞ്ചായത്ത് മെമ്പർ ദീപയുടെയും മകനാണ്.


Previous Post Next Post