ഗംഗാധര മാരാർ നിര്യാതനായി
മയ്യിൽ :- വേളത്ത് പുതിയ വീട് കയരളം കൊവുപ്പാട് ഗംഗാധരമാരാർ
(79) വയസ്സ് നിര്യാതനായി.
ഭാര്യ സരോജിനി
മക്കൾ നിഖിൽ കുമാർ (ബാഗ്ലൂർ)
സിന്ധു (കല്യാട്)
നിജ (ചെന്നെ)
മരുമക്കൾ ജ്യോതി, രാമകൃഷ്ണൻ,
ശ്രീകാന്ത്.
ശവസംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കണ്ടക്കൈ പൊതു സ്മശാനത്തിൽ.