കാട്ടാമ്പള്ളി നാണു നിര്യാതനായി


ചേലേരി :- നൂഞ്ഞേരി കോളനിയിൽ താമസിക്കുന്ന കാട്ടാമ്പള്ളി നാണു നിര്യാതനായി .
മക്കൾ :- മിനി, മഹേഷ്, സന്ധ്യ, സുമേഷ്, മരുമക്കൾ മീന, പ്രതാപ് ,ഭവിത
സംസ്ക്കാരം ചൊവ്വാഴ്ച്ച  രാവിലെ 9 ന് പയ്യാമ്പലത്ത്.
Previous Post Next Post