പാമ്പുരുത്തി അൽ ബിർറ്
കിഡ്സ് ഫെസ്റ്റ് ഇന്ന്
പാമ്പുരുത്തി: പാമ്പുരുത്തി അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കിഡ്സ് ഫെസ്റ്റ് ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 3 മുതൽ പാമ്പുരുത്തി സി എച്ച് ഗ്രൗണ്ടിൽ നടക്കും പാമ്പുരുത്തി മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ്
അബ്ദുൽ വാരിസ് ദാരിമി കീഴിശ്ശേരി ഉൽഘാടനം ചെയ്യും അൽ ബിർറ് സ്റ്റേറ്റ്
ഇൻസ്പെക്ടർ ഹസ്നവി മുനവ്വിർ ഹുദവി അൽ ബിർറ് സന്ദേശം കൈമാറും, പാമ്പുരുത്തി മുസ്ലിം ജമാ അത്ത് വൈസ് പ്രസിഡന്റ്
പി കമാൽ
ഉപഹാര സമർപ്പണവും,
സെക്രട്ടറി
എം ആദം
സമ്മാന വിതരണവും റിസ് വാൻ അബ്ദുൽ റാസിഖ് സ്കൂൾ നവീകരണ ഫണ്ട് കൈമാറ്റവും നിർവ്വഹിക്കും സലീം അസ് അദി,
സി എച് അബ്ദുൽ മജീദ് ഫൈസി,
ആർ ഇബ്രാഹിം മാസ്റ്റർ, നാസർ ഫൈസി പാവന്നൂർ, എം അശ്രഫ്, കെ പി
മുഹമ്മദലി ,
റിയാസ് എൻ പി,
അബ്ദുല്ല.പി.പി.
വി കെ അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിക്കും