സഹകരണ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മയ്യിലിൽ



മയ്യിൽ :- മയ്യിൽ സർവീസ് സഹകരണ ബേങ്ക് പുതുതായി ആരംഭിക്കുന്ന സഹകരണ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ്  നിർവഹിക്കപ്പെടുന്നു.
ചടങ്ങിൽ വച്ച്  ഡോ.ഐ ഭാവ ദാസൻ നമ്പൂതിരിയെ ആദരിക്കപ്പെടും.

Previous Post Next Post