അരിയേരി ബാലൻ നിര്യാതനായി
മുല്ലക്കൊടി :- ആദ്യകാല പി ഡബ്ല്യൂഡി കോൺട്രാക്ടർ അരിയേരി ബാലൻ (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകൽ 11ന് സമുദായ ശ്മശാനത്തിൽ. പരേതനായ കേളന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ :- കമലാക്ഷി, സാവിത്രി, പരേതരായ നാരായണി ,ഗംഗാധരൻ