കെ പിഎ റഹീം , ലെനിൻ രാജേന്ദ്രൻ അനുസ്മരണം നടത്തി
രമേശൻ നണിയൂർ അധ്യക്ഷനായി.
ടി വി.നാരായണൻ, സി കെ അനൂപ് ലാൽ എന്നിവർ സംസാരിച്ചു. ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികൾ എന്ന സിനിമ പ്രദർശിപ്പിച്ചു.വിവി ശ്രീനിവാസൻ സ്വാഗതവും പി എം അനിൽകുമാർ നന്ദിയും പറഞ്ഞു.