കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ
കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമായി
കൊളച്ചേരി :- കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമായി.
നവീകരണ കലശ ത്തിന് തുടക്കം കുറിച്ച് ഇന്ന്ന പുന്നോത്ത് ശിവക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്ത കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി.