ദിവസവിശേഷം ...ജനുവരി 25


ഇന്ന് ദേശീയ സമ്മതിദാന ദിനം... 1950ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിന്റെ ഓർമക്ക്...
ദേശീയ വിനോദ സഞ്ചാര ദിനം...
1755- മോസ്കോ സർവകലാശാല സ്ഥാപിതമായി..
1881- എഡിസണും ഗ്രഹാം ബെല്ലും ചേർന്ന് ഓറിയെന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു..
1896- തിരുവനന്തപുരം വി.ജെ.ടി ഹാൾ (വിക്ടോറിയ രാജ്ഞിയുടെ കിരീടാവകാശത്തിന്റെ 60 മത് വാർഷികം പ്രമാണിച്ച് ) ഉദ്ഘാടനം ചെയ്തു...
1919- ലീഗ് ഓഫ് നേഷൻസ് രൂപീകൃതമായി. 
1924- ആദ്യ വിന്റർ ഒളിമ്പിക്സ് ഫ്രാൻസിൽ തുടങ്ങി..
1933- നിവർത്തന പ്രക്ഷോഭം ആരംഭിച്ചു..
1971.. ഹിമാചൽ പ്രദേശ് നിലവിൽ വന്നു...
1971- ഉഗാണ്ടയിൽ ഇദി അമിൻ അധികാരം പിടിച്ചു...
1977- ലോകത്തിലെ ആദ്യ സോളാർ പവർ പ്ലാന്റ് ഫ്രാൻസിൽ ഉദ്ഘാടനം ചെയ്തു.
1980- കേരള ചരിത്രത്തിലെ 51 ദിവസം നീണ്ടു നിന്ന രാഷ്ട്രപതി ഭരണത്തിന് അവസാനം കുറിച്ച് ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള പ്രഥമ എൽ ഡി എഫ് സർക്കാർ നിലവിൽ വന്നു..
2004- ചൊവ്വാ പര്യവേക്ഷണ വാഹനമായ ഓപ്പർടുനിറ്റി മെറിഡിയം പ്ലാനറ്റിൽ ഇറങ്ങി...
2004- ഉറുമി ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു..

ജനനം
1759- റോബർട്ട് ബോയൽ... 'ബോയൽ നിയമത്തിന്റെ ഉപജ്ഞാതാവ്..
1813.. ഡോ മരിയോൺ സിറസ് - അമേരിക്ക.. ആധുനിക സ്ത്രി രോഗ ശാസ്ത്ര പിതാവ്:...
1856- അശ്വനി കുമാർ ദത്ത.. വിദ്യഭ്യാസ വിചക്ഷണൻ, സാമൂഹ്യ പരാഷ്കർത്താവ്..
1862- രമാഭായ് റാനഡെ..  പ്രാർഥനാ സമാജ് സ്ഥാപകൻ എം.ജി.റാനഡെയുടെ പത്നി. സ്ത്രി ശാക്തികരണ പ്രവർത്തക..
1863- പൈലോ പോൾ.. മലയാളത്തിലെ ആദ്യ പുരാണ നിഘണ്ടു നിർമാതാവ്..
1882- വർജീനിയ വൂൾഫ്.. ഇംഗ്ലിഷ് എഴുത്തുകാരി..
1889- ആർ നാരായണ പണിക്കർ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രഥമ മലയാളി...
1921- സാമുവൽ കോഹൻ.. ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവ്..
1933- കൊറസോൺ അക്വിനോ.. 11മത് ഫിലിപ്പിൻസ് പ്രസിഡണ്ട്..
1942- യുസേബിയോ.. പോർട്ടുഗലിന്റെ പ്രശസ്ത ഫുട്ബാളർ...
1969.. ഉർവശി - സിനിമാ താരം
1988- ചേതേശ്വർ പൂജാര - ഇന്ത്യൻ ക്രിക്കറ്റ് താരം. അടുത്തയിടെ നടന്ന ഓസ്ട്രേലിയയുമായുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മിന്നും താരം..

ചരമം
1627- റോബർട്ട് ബോയൽ ..
1950- ഡോ. പൽപ്പു... എസ് എൻ ഡി പി നേതാവ്.. ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച നേതാവ്..
2002.. വി.ടി.ഇന്ദുചൂഡൻ.. പത്രപ്രവർത്തകൻ.. CPI(M) നേതാവായിരുന്നു. ദേശാഭിമാനി പത്രാധിപർ.. പിന്നിട് പാർട്ടി വിട്ട് ആർ എസ് എസ് കാരനായി..
1954- മാനവേന്ദ്രനാഥ് റോയ്എന്ന എം എൻ റോയ് .. ഇന്ത്യൻ വിപ്ളവ പ്രസ്ഥാന നേതാവ്...
2004- വടക്കേ കുട്ടാല നാരായണൻ നായർ എന്ന വി കെ എൻ.. പയ്യൻ കഥകളുടെ പിതാവ്,,,,
2016- കൽപ്പന _ മലയാള സിനിമ താരം
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)


Previous Post Next Post