പെപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത് പതിവാകുന്നു



കൊളച്ചേരി: കൊളച്ചേരി- നെല്ലിക്കപ്പാലം റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത് പതിവാകുന്നു.
കൊളച്ചേരി തീപ്പെട്ടി കമ്പിനിക്ക് സമീപത്താണ് സ്ഥിരമായി പൈപ്പ് പൊട്ടി ജലധാര രൂപപ്പെടുന്നത് പതിവാണിവിടെ.
Previous Post Next Post